Surprise Me!

നീനു കെവിന്റെ കുടംബത്തിൽ തുടരും | Oneindia Malayalam

2018-05-29 2 Dailymotion

Neenu stays with Kevin's Family <br />ഇതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കേസില്‍ പിടിയിലായ നിയാസിന്റ മാതാവ് വെളിപ്പെടുത്തി.കെവിനെ തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് അവര്‍ പറഞ്ഞു. <br />#KevinKottayam

Buy Now on CodeCanyon